🔴IMPORTANT ACT (സുപ്രധാന നിയമങ്ങൾ ) | 5 /5 ഉറപ്പിക്കാം | LDC Mains | Kerala Psc | IMDIAS KHAN I 🌟

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1 тыс.

  • @falconfreepsc
    @falconfreepsc  5 месяцев назад +223

    🔴കേന്ദ്ര വിവരവകാശ കമ്മീഷനിൽ അംഗങ്ങൾ (10+1).
    ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും പത്തിൽ കൂടാത്ത അംഗങ്ങളും
    🔴സംസ്ഥാന ഉപഭോക്തൃ കമ്മീഷനന്റെ ഘടന
    സംസ്ഥാന കമ്മീഷൻ അംഗങ്ങൾ
    ഒരു പ്രസിഡന്റ്
    നാല് പേരിൽ കുറയാത്ത അംഗങ്ങൾ
    Total 5 ആണ്
    ‼NHRC Acting Chairman--Vijaya Bharathi Sayani
    SHRC Acting Chairman --- ബൈജുനാഥു‼
    (NB:Video യിൽ already പറഞ്ഞിട്ടുണ്ട് CLass എന്ന് കണ്ടാലും ചെയർ മാൻ മാരെ update ആക്കി പഠിക്കുക. അത് assignmentayi കണ്ട് update ആക്കി പഠിക്കുക )
    (Corrections)
    💥RTI നിയമമനുസരിച്ച് ഓരോ state നും തീരുമാനിക്കാം state ൽ എത്ര members ആകണമെന്ന് അത് 10 ൽ കൂടാൻ പാടില്ല. So, കേരളത്തിൽ Commission വന്ന അന്നുമുതൽ 6 (5+1)എന്നത് fix ചെയ്തിട്ടുണ്ട്. നിലവിലും കേരളത്തിൽ 6 members ആണ്.💥

    • @MonkeyD.Luffy143
      @MonkeyD.Luffy143 5 месяцев назад +7

      Sir.
      1:41:30 നിലവിൽ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് പ്രസിഡൻ്റ് അല്ലെ ഉള്ളൂ...മണികുമാർ request നിരസിച്ചിട്ട് തമിഴ് നാട് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആയി join ചെയ്തില്ലേ??

    • @raseelakp3403
      @raseelakp3403 5 месяцев назад +3

      ​@@MonkeyD.Luffy143 ഇപ്പോൾ ആക്ടിങ് ചെയർമാൻ കെ ബൈജുനാഥ്‌

    • @sreelakshmividhun4465
      @sreelakshmividhun4465 5 месяцев назад +1

      State information commissionil ethra members aan...11 aano 6 aano.. Chila sthalath 11 parayunnu...

    • @aryaammu6838
      @aryaammu6838 5 месяцев назад

      @@sreelakshmividhun4465 10+1 anu. Sir nu mary poyathakum

    • @aryaammu6838
      @aryaammu6838 5 месяцев назад

      @@falconfreepsc sir state information commission members ethreya. Chilathil 10+1 ennanu parayunnath

  • @sachuzworld3286
    @sachuzworld3286 4 месяца назад +187

    ഈ ഒരു ക്ലാസ്സ്‌ മാത്രം കണ്ടു ഇന്നത്തെ ldc examnu 5 marks കിട്ടി.. ഒരു question എന്റെ ശ്രദ്ധ കുറവ് കൊണ്ട് തെറ്റിയതാ.. ഈ ടോപ്പിക്ക് വേറെ വായിച്ചിട്ടും കൂടി ഇല്ല.. ഇന്നലെ unexpected ആയി ആണ് ഈ ക്ലാസ്സ്‌ കണ്ടത്.. ഫുൾ കണ്ടു.. അതിന്റെ resultum കിട്ടി.. Thank you so much

    • @hridyamuralikk
      @hridyamuralikk 3 месяца назад +2

      Etra mark kitti total

    • @18891
      @18891 3 месяца назад +2

      Ennal pinne aug 17 nu ith mathram mathi alle❤

    • @sujichandhu4015
      @sujichandhu4015 3 месяца назад

    • @allu..theprincess1345
      @allu..theprincess1345 3 месяца назад +3

      Hi. Exam qstn paper Malayalam koodathe englishil koode undavumo?

    • @SameeraAkbar93
      @SameeraAkbar93 3 месяца назад

      ​@@allu..theprincess1345illa

  • @MiniMini.P-kx4di
    @MiniMini.P-kx4di 3 месяца назад +28

    16:50 nilavil vannath -Tamil Nadu
    Nadapilakiyath-Rajasthan (nada from nadappilakiyath+Raj from Rajasthan =nataraj)

  • @anusreess9075
    @anusreess9075 2 месяца назад +17

    Sir..njan xylem paid course edtha aalan.of course avidem nalla clas oke aan..but sir nte class entho special aan..oupad thanks ..borr adikare illa..sir ithrem long hours class starting to end orupole pleasant aayt aan class edukunne..vere oru teachersnem ingane kanditilla..❤ ithrem cool aayt oru pointsum repeat adich veendum veendum parayumbo oru quality compaign study k irunna poleya feel cheyunnath..ithuvere padikatha area anelpolum madi thonarilla..athrak nalla clas aan sir nteth.thank u so much for your great effort sir
    ...iniyum ithpolethe orupad clsukal kitan njangalk bagyamundavate..
    Orupad youtub clases kanarundenkilum comment cheyarilla..but sir nte clsin ee comment enkilum thirich thannillenki pinne njangalenthina.❤

  • @deepavishnudev2659
    @deepavishnudev2659 4 месяца назад +45

    Sir class നിർത്തല്ലേ njan ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും best class എല്ലാർക്കും മനസിലാവും ഒത്തിരി പഠിക്കാനുണ്ടെന്നു തോന്നില്ല sirnte ക്ലാസ്സ് follow ചെയ്താൽ ഒത്തിരി effort ഇടണ്ട എന്നെപ്പോലുള്ള വീട്ടമ്മമാർക്ക് പറ്റിയ ചാനൽ...thank you sir thank you so much for your effort🎉🎉🎉🎉

  • @karthi9910
    @karthi9910 4 месяца назад +26

    ലോക ഉപഭോക്തൃ ദിനം---mar 15
    ദേശീയ ഉപഭോക്തൃ dhinam---dec 24

  • @varadhalekshmi4559
    @varadhalekshmi4559 3 месяца назад +18

    എക്സാമിന്റെ ഏറ്റവും അടുത്ത ദിവസങ്ങളിലാണ് ഞാൻ സാറിന്റെ ഈ ക്ലാസ്സ്‌ കാണുന്നത്.. ഈ ടോപ്പിക്ക് എങ്ങനെ പഠിക്കുമെന്ന് ഒരു ഐഡിയയും ഇല്ലാതിരുന്ന സമയത്ത് ദൈവമായിട്ട് ഈ ക്ലാസ്സ്‌ കാണിച്ചു തന്നു.. 😍
    Thank you so much sir❤️

  • @athira4204
    @athira4204 4 месяца назад +18

    Sirന്റെ effort 🙏🏻 Great sir✨പഠിക്കാൻ തോന്നുന്ന രീതിയിൽ ഉള്ള ക്ലാസ്സ്‌ എടുക്കൽ ✨expecting more videos sir. love you❤️

  • @apsyapz1848
    @apsyapz1848 5 месяцев назад +30

    🔥ആവേശം Reloaded🔥🔥Happy to see you,,, Sir,,, ❤️,,,സാറിന്റെ class പഠിക്കാനുള്ളൊരു confidence ആണ്, ആ Topic പിന്നെ നോക്കേണ്ടി വരില്ലാന്നുള്ള confidence,,, Clsilathirunnapool അത് ശരിക്കും മനസ്സിലായി .ഈ Topic ഇത്രയും നന്നായിട്ട് മനസ്സിൽ പതിയും പോലെ classesukan sirne കഴിയൂ,,health issuevonum💜clsil നെ ബാധിച്ചിട്ടില്ല,,,ആത്മാർഥത & Dedication 💯%,,,, Thq sir ❤️❤️❤️Health importantanu,,,Take rest & Get well soon sir,, 🤗🤗
    Thq,,,🌏Best sir,,, for this,,,🌏Best classes 💜✨

  • @ajanyaajay847
    @ajanyaajay847 5 месяцев назад +105

    Sir biology, physics, chemistry class koodi cheyyuoo... Sirnte class sherikum helpful aan. Repeat adich parayunnond sherikum manasil nilkunnund. Thank you so much sir for your effort. 🥰🥰

  • @sreejapraveen499
    @sreejapraveen499 5 месяцев назад +17

    Ldc ella subject ithupole marathone nadathiyal valare preyoganam ane. Ella pointum athra cristal clear ayitte manasillakunnunde. Boradippikkatha class ane. Thank u very much sir🙏🙏🙏

  • @NVGovind
    @NVGovind 3 месяца назад +10

    July 25- SHRC chief- Alexandar Thomas

  • @AnsaAnsa-qg6mq
    @AnsaAnsa-qg6mq 5 месяцев назад +21

    Sir nu arogyavum ayusum undavatte. God bless you

  • @prabin1730
    @prabin1730 3 месяца назад +5

    Repeat ആയി പറയുന്നത് കൊണ്ട് mind ൽ നിൽക്കുന്നുണ്ട് 😌👍🏻👍🏻

  • @neethugp8677
    @neethugp8677 4 месяца назад +6

    Very effective class sir,
    Class kaanumbol thanne padikkan pattunnu.
    Thank you so much

  • @JideshT-qd8dq
    @JideshT-qd8dq 4 месяца назад +1

    മികച്ച ക്ലാസ്
    അവർത്തണത്തിലൂടെ പഠിക്കാൻ കഴിയും.......... ഇത്രയും ചോദ്യങ്ങൾ തിരഞ്ഞെടുത്തു പറഞ്ഞു തന്നതിന് നന്ദി.......

  • @shyfaebrahim2086
    @shyfaebrahim2086 4 месяца назад +9

    Sirnte ക്ലാസ്സ്‌ first time ആണ് കാനുണത്...കണ്ടിട്ടുള്ള കേട്ടിട്ടുള്ള ജികെ ക്ലാസ്സുകളിൽ ഏറ്റവും മികച്ചത്.. വളരെ പ്രയോജനപ്പെട്ടു... പനി വേഗം മാറട്ടെ, ആരോഗ്യം ഉണ്ടാകട്ടെ എന്ന് ദുആ ചെയുന്നു... Thanku so much സർ

  • @reshmakichu7807
    @reshmakichu7807 5 месяцев назад +71

    Science vishayangalum koode eduth tharamo sir.... Tvm exam ullavrkk ath valyoru aswasamayirikkum❤❤ health oke ok anenkil mathi🥰

  • @monusonuentertainment9459
    @monusonuentertainment9459 4 месяца назад +37

    ഇനി സുപ്രധാന നിയമങ്ങൾ നോക്കേണ്ട ആവശ്യം ഇല്ല... Best way of rivision 💖എല്ലാം topics ഉം തരണേ sir.... മനസ്സിൽ നന്നായി പതിയുന്നു 🔥.... ഇതുപോലുള്ള rivision സ്വപ്നങ്ങളിൽ മാത്രം 🔥🔥ഹെൽത്ത്‌ is very important.... ശ്രെദ്ധിക്കൂ സർ 🥰

  • @akhileshr2240
    @akhileshr2240 4 месяца назад +7

    57:00 table mistake: സംസ്ഥാന കമ്മീഷൻ അംഗങ്ങൾ ഒരു പ്രസിഡൻ്റും നാലിൽ കുറയാത്ത അംഗങ്ങളും ആണ്

  • @snehakarunakar8142
    @snehakarunakar8142 5 месяцев назад +3

    Actsoke vayichvayich full aviyal ayirunnu.. Ipo class kelkumbo setakunnund.. Thanks alot sir.. Great

  • @JassyJobish
    @JassyJobish 3 месяца назад +1

    വളരെ നല്ല ക്ലാസ്സ്‌. Thankyou sir

  • @ADHIAaravworld
    @ADHIAaravworld 5 месяцев назад +107

    Sir
    IT യുടെ ക്ലാസ്സ്‌ കൂടി ഇതുപോലെ ചെയ്യണേ

  • @soniyacb7459
    @soniyacb7459 4 месяца назад +3

    Super class aanu sir.thank you

  • @nived619nd
    @nived619nd 4 месяца назад +5

    ഇന്ന് ഞാൻ revision ചെയ്ത topic. Sir ന്റെ ഈ ക്ലാസ്സ്‌ കൂടി കേട്ടപ്പോൾ complete ആയി. Thank you sir. Excellent class🙏👌

  • @Exam-sj5cp
    @Exam-sj5cp 4 месяца назад +1

    45:59 consumer protection

  • @priyamohan7902
    @priyamohan7902 3 месяца назад +3

    Ente ponnu sire njn adhyamayita sirnte class kanunath..ente frnd anu parange sirnte channel ne patty..ethra simple ayita sir difficult topics parangu tharunath..ntho magic und sirnu..nannai manasilakum..super sir❤

  • @anjalimohan5667
    @anjalimohan5667 3 месяца назад +2

    Adipoli class... Class kazhiyumbozhekkum automatically padich kazhiyum

  • @sreemolbinoy9450
    @sreemolbinoy9450 2 месяца назад +3

    സർ... സാറിന്റെ ക്ലാസ്സ്‌ 👍🏻.. Ldc തൃശൂർ ഇൽ 64.67 മാർക്ക്‌ ഉണ്ട്.. കിട്ടുമോ എന്നറിയില്ല എന്നാലും സർ ന്റെ ക്ലാസ്സ്‌ ആണ് പ്രചോദനം സർ സയൻസ് ക്ലാസ് ഇടണം.. ബയോളജി and കെമിസ്ട്രി പ്രധാന മായും 🙏🏻

    • @vp_works2839
      @vp_works2839 2 месяца назад +1

      Verum ee cls kanditt ano itre mark

  • @aiswaryasanil5882
    @aiswaryasanil5882 3 месяца назад +1

    Ethra perfect ayittt ulla revision swapnagalil mathramm.. ❤️
    Thank you Sir

  • @sajithts2679
    @sajithts2679 5 месяцев назад +5

    കാത്തിരിപ്പിനൊടുവിൽ സാർ എത്തി❤

  • @shanumm4562
    @shanumm4562 Месяц назад

    സാറിന്റെ ക്ലാസ്സ്‌ 3 week മാത്രെ കണ്ടിട്ടുള്ളു അത് നല്ലോണം focus ചെയ്തു 30 മുകളിൽ പോകാത്ത എനിക്ക് 54 മാർക്കിൽ എത്തിക്കാൻ സാറിന്റെ ക്ലാസ്സ്‌ ഉപകാരപ്പെട്ടു... ഇനിയും തുടരണം.. 🥰

  • @sarigakrishna6151
    @sarigakrishna6151 3 месяца назад +3

    Sir, thank you much... 🥰🥰njan oru LP/UP student aayirunnu.. LD kku engine padikanam ennu tension aayirunnu. Important act and kerala governance enne kondu padikan pattilla ennu vijarichu sangadam vannu irikuvayirunnu.. Rank file okke vaayichu kili poyi... Appozhanu ee marathon kande. Otta iruppinu full note ezhuthi set aaki. Ini revise cheyanam. Sir orupad tnzs und.
    Kerala governance koode cheyythu tharamo????
    Sir nte presentation adipoli aanu. Padippichu set aaki ee 3 hrs kondu❤❤... LDC exams kazhiyunnathode ee channel click aakum .. 🙌🏽🙌🏽. 2 lakh subscribers aakum sure🙌🏽🙌🏽

    • @falconfreepsc
      @falconfreepsc  3 месяца назад

      Sooo santhosham to hear this ❤️❤️❤️
      Kerala governance uploaded ❤️

  • @zehramariyam8193
    @zehramariyam8193 4 месяца назад

    33:33 option d wrong anu sir...
    Chairmanm 10 l koodatha angangalum ennanu varendath.... So option a) thanneyanu correct 🥰🥰

  • @fouziaahammed5489
    @fouziaahammed5489 5 месяцев назад +4

    നടപ്പിലാക്കിയത് -Rajasthaan
    നിലവിൽ വന്നത് -Tamilnadu🎉

  • @NejilaKk
    @NejilaKk Месяц назад

    എങ്ങനെ thanks പറയണമെന്നറിയില്ല.❤ അടിപൊളി 🎉🎉🎉

  • @rabeehbabu3613
    @rabeehbabu3613 5 месяцев назад +22

    biology, chemistry,physics,IT ithum koode cheyyumo also geograohy please
    udan

    • @shyam_lovezz
      @shyam_lovezz 5 месяцев назад +1

      English koodi venam

    • @lt6029
      @lt6029 5 месяцев назад

  • @athirap3277
    @athirap3277 4 месяца назад +1

    Very useful class...Thank you sir❤

  • @shilpa2219
    @shilpa2219 3 месяца назад +3

    Elarum pyq just paranju tharuvanu.. Bt sir sherikum athu inject cheyuvanu..
    Class kandu kazhiyumbo oru satisfaction thonanundu..
    Thank u sir thank you so much for your efforts..
    Expecting more classes..

  • @praseedaprasad3146
    @praseedaprasad3146 3 месяца назад +2

    Nala class nalath pole manasil avunnud sir ...❤

  • @shahanajaleel3921
    @shahanajaleel3921 2 месяца назад +6

    എന്റെ പൊന്നു സർ, ഞാൻ ഒരു housewife ആണ്, കഴിഞ്ഞ 6 മാസമായി ldc പഠിക്കാൻ സ്റ്റാർട്ട്‌ ചെയ്തിട്ടു, വീട്ടിലെ ചില സാഹചര്യം syilabus പൂർത്തീകരിക്കാൻ പറ്റിയില്ല, അപ്പോള സറിന്റെ ക്ലാസ്സ്‌ കണ്ടത്, എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, thanku
    ഇനിയും ക്ലാസ് idanm

  • @roshiroshgm3914
    @roshiroshgm3914 3 месяца назад +1

    God bless you sir.nannay manasilay e portion difficult arnnu epo easy ayi ❤

  • @Aparna_Pradeep_L
    @Aparna_Pradeep_L 5 месяцев назад +22

    Sir health ok ayo🥰 Important Law sir onnu eduthirunnenkil enn manasil agrahichathum notification vannu 💞 mattu topics um marathons cheyyanae Sir... Kazhinja classes okkae kandu... Ippo oru sandoshavum confidence um okkae und 🥰 All because of you. You are a blessing for us... Keep going Sir and Stay Healthy💝

    • @NoOneIsEtrenal
      @NoOneIsEtrenal 4 месяца назад

      33:12 A and D shariyalle? But option illallo

  • @shihanathasni2264
    @shihanathasni2264 15 дней назад

    Kazhinja pravishtam ldc ee video mathram kand poya yenikk 5 marks um kittiyittund...thanks parayathirikkan vayya...Thank you...🙏samayakkurav Karanam ee video mathram repeat adich kandirunnolluuu

  • @ponnus550
    @ponnus550 5 месяцев назад +17

    സാർ കുറെ ദിവസം ആയല്ലോ ക്ലാസ്സ്‌ ഇട്ടിട്ട്. സുഖമില്ലായിരുന്നു എന്നറിയാം. എങ്കിലും സാറിന്റെ പഴയ ക്ലാസുകൾ ഒരുപാട് പ്രതീക്ഷ കൾ തന്നു. ഇപ്പോൾ...... ഇനി തുടർച്ചയായി ക്ലാസ്സ്‌ ഇടണേ 💓💓💓.,......

    • @falconfreepsc
      @falconfreepsc  5 месяцев назад +2

      Manapoorvam cls edathath alla health issues aanu,ok aayi varunnatheyulu

  • @rajir9865
    @rajir9865 3 месяца назад +1

    എന്നെ സംബന്ധിച്ചു Difficult topic ആണിത്.. Health issue ഉണ്ടായിരുന്നിട്ടും sir നന്നായി handle ചെയ്തു.. Really speechless 😍

  • @gopikasr1375
    @gopikasr1375 5 месяцев назад +5

    😍😍😍sir ethiyooo.. thankyou sir🙏🙏🙏

  • @AnsaAnsa-qg6mq
    @AnsaAnsa-qg6mq 3 месяца назад +1

    36:07 sir njan ee vak sradhichath ld exam question kandappzha.

  • @MonkeyD.Luffy143
    @MonkeyD.Luffy143 5 месяцев назад +253

    മഴ കാക്കുന്ന വേഴാമ്പലിനെ പോലെ നമ്മൾ ഇരുന്നത് 2 ആഴ്ച ആണ്... എല്ലാ topics ഉം കവർ ചെയ്യും എന്ന് പറഞ്ഞപ്പോ അറിയാതെ ഒരു റാങ്ക് മോഹിച്ചു....27 ്ന് ആണ് എക്സാം...😇..

    • @MonkeyD.Luffy143
      @MonkeyD.Luffy143 5 месяцев назад

      @@gangayamuna9107 അതു വേഴാമ്പലിനോട് ചോദിക്കേണ്ടി വരും ചേട്ടാ....😸😸😸

    • @Aisha1234ash
      @Aisha1234ash 5 месяцев назад +5

      Try it.. you can 🔥

    • @Techy_gamer_malayalam_8675.
      @Techy_gamer_malayalam_8675. 5 месяцев назад +5

      Sheri anu ee paranje

    • @lt6029
      @lt6029 5 месяцев назад +2

      😢

    • @ratheeshrs3090
      @ratheeshrs3090 5 месяцев назад +3

      കറക്റ്റ് ആണ്. Tvm ക്കാർക്ക് പണി kitti

  • @aneeshavn1439
    @aneeshavn1439 4 месяца назад +1

    Thank u sir sep 7 exam class kandu revision cheyyunnu ❤❤

  • @athiratvijayakumar3204
    @athiratvijayakumar3204 5 месяцев назад +5

    Watching the video with a smile Thanku sir❤🎉

  • @MANOJD-j3s
    @MANOJD-j3s 5 месяцев назад +2

    Good class, constitution marathon പ്രതീക്ഷിക്കുന്നു

  • @sreeharip6653
    @sreeharip6653 3 месяца назад +3

    Priceless ❤

  • @sreenandana9926
    @sreenandana9926 5 месяцев назад +3

    Excellent 👌🏻❤ class. Waiting for more classes

  • @devikrishnab6796
    @devikrishnab6796 4 месяца назад +1

    Health ok aayallo....valare athikam santhosham.
    Apo iniyum ithupolulla power packed classes pretheekshiknu.
    Thankyou ❤❤🎉🎉

  • @rithwika-rithu
    @rithwika-rithu 3 месяца назад +7

    Sir CA cheyamo. Please..

  • @athirasudheeshathirasudhee4035
    @athirasudheeshathirasudhee4035 4 месяца назад +1

    Sir adipoli class aanu. Njn first time aanu ithrak long vedio oru madupilland kandath. Thanku sir

  • @rahulramesh2520
    @rahulramesh2520 5 месяцев назад +5

    He is back⚡⚡

  • @shafeenajabs5495
    @shafeenajabs5495 3 месяца назад

    Thank you sir❤❤. Excellent class.. Gk injection.. Science koodi cheyaamo

  • @roshinishaji5580
    @roshinishaji5580 5 месяцев назад +7

    33:36 പത്തിൽ കുറയാത്ത അല്ല പത്തിൽ കവിയത്ത അംഗങ്ങൾ അല്ലെ സർ

    • @ak-ci5ih
      @ak-ci5ih 5 месяцев назад +1

      കറക്റ്റ് ആണ്

    • @arunkukku4130
      @arunkukku4130 2 месяца назад

      Yes

    • @daisyrose-kp4rb
      @daisyrose-kp4rb Месяц назад

      (a) maathramanu Sheri ennu thonunnu

  • @achuchandran179
    @achuchandran179 4 месяца назад

    ഒന്നും പറയാൻ ഇല്ല... വളരെ നല്ല class👍🏻👍🏻👍🏻

  • @vibhasatheesh7399
    @vibhasatheesh7399 5 месяцев назад +52

    സർ, സയൻസ് എത്ര പ്രാവശ്യം ആയി ചെയ്യാൻ പറയുന്നു... ഇനിയെങ്കിലും ഒന്ന് പരിഗണിക്കു പ്ലീസ്‌ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @akhilj6627
      @akhilj6627 4 месяца назад +3

      @vibhasatheesh7399 ങ്ങനെ പറയല്ലേ........ സാർ health ok ആയി വന്നതല്ലേ ഒള്ളു...

    • @saralasahadevan9735
      @saralasahadevan9735 4 месяца назад +5

      He is suffering with dengue fever.. Please pray for his health..

    • @ss-rq3nr
      @ss-rq3nr 4 месяца назад

      ​@@saralasahadevan9735എപ്പോൾ😢

    • @ashnasamad261
      @ashnasamad261 4 месяца назад +1

      Pls science topic

  • @sruthyms165
    @sruthyms165 4 месяца назад

    Sir super class. Onnum parayanilla. Repeat cheythu parayana karanam pettannu padikkan eluppam und. God bless u sir❤️

  • @ThejasSyamraj
    @ThejasSyamraj 5 месяцев назад +3

    ഇപ്പോഴാണ് ശ്വാസം വീണത്.😊🎉🎉🎉🎉

  • @sajithamn9127
    @sajithamn9127 3 месяца назад

    Thank u so much...sir nte marathons matrm kandu poi....nalla marks score cheyan patti cheria സമയത്തിനുള്ളിൽ...addicted on ur classes🎉🎉🎉

  • @NayanaAneesh-hq7se
    @NayanaAneesh-hq7se 2 месяца назад +44

    കേരള മനുഷ്യവകാശ ചെയർമാൻ 2024 അലക്സാണ്ടർ തോമസ് അല്ലെ

  • @shamnashamsu3797
    @shamnashamsu3797 3 месяца назад

    Sir നന്നായി മനസ്സിലാകുന്നുണ്ട് thank you .revision pattiya vedio

  • @thanmayavlog3885
    @thanmayavlog3885 5 месяцев назад +5

    Thank you sir 🌹
    കൂടുതൽ classes പ്രതീക്ഷിക്കുന്നു 👍🏻

  • @soumyas1842
    @soumyas1842 2 месяца назад

    ഇത്രയും നല്ല ക്ലാസ് ഞാൻ വേറെ കണ്ടിട്ടില്ല.ഇനി ഈ ചാനൽ മാത്രേ കാണുന്നുള്ളൂ.

  • @nishasunil4436
    @nishasunil4436 3 месяца назад +13

    Congrats🎉🎉🎉പഠിപ്പിക്കാൻ നല്ല കഴിവുണ്ട്.. Inborn ടീച്ചർ.. B. Ed എടുത്തു നല്ല ഒരു മാഷ് ആകു 😅

    • @falconfreepsc
      @falconfreepsc  3 месяца назад +1

      ❤️❤️❤️❤️

    • @falconfreepsc
      @falconfreepsc  3 месяца назад +9

      Motherum teacher ann ❤️

    • @nishasunil4436
      @nishasunil4436 3 месяца назад +5

      ഞാനും ടീച്ചർ anu😍

    • @healthisgreatwealthwithres246
      @healthisgreatwealthwithres246 3 месяца назад +1

      sir m.tech anu..

    • @arunkukku4130
      @arunkukku4130 2 месяца назад

      ​​@@nishasunil4436നീ ഏത് ടീച്ചർ 😂😂😂?..... എന്തും വിളിച്ചു പറയരുത് ?

  • @gopikams8952
    @gopikams8952 2 месяца назад

    Years orkan : 38 manushyarum 26 sthreekalum ( national and state HRC and national and state WRC)

  • @athira4204
    @athira4204 4 месяца назад +2

    സർ ഇടക്കിടെ കമന്റ്‌ ഇടണത് കൊണ്ട് ഒന്നും വിചാരിക്കരുത്. പഠിച്ചാൽ മനസ്സിൽ നിൽക്കുന്നു സർ ന്റെ ക്ലാസ്സ്‌. അത്രയ്ക് ബെസ്റ്റ് ആണ്. Kozhikode ആണ്. Sep: ലാണ് LD. IT, Science കൂടെ പരിഗണിക്കണേ സർ.. Its my request✨🤍

  • @meghaku1474
    @meghaku1474 2 месяца назад

    Sirnte nalla classes aahnetto. Thankyou so much Sir🥰

  • @YadhukrishnanVBYadhukrishnanVB
    @YadhukrishnanVBYadhukrishnanVB 4 месяца назад +3

    Njagal Thrissur kkarkkuu 31 exam 😁bakkii class okkke ennannuu sir😕😕
    English nde eduthu tharyyooi

  • @CESayanasunil
    @CESayanasunil 3 месяца назад +2

    So helpful ❤
    Thank you ❤❤

  • @Chithra107
    @Chithra107 5 месяцев назад +4

    Hope you are for feeling better now, ☺️☺️
    Nd once again thank you for the priceless effort ❤❤️

  • @dhanishakishor9956
    @dhanishakishor9956 4 месяца назад +1

    Innale nadanna Trivandrum ldc kku Sir nte Supradhana Niyamangal de ee class enikku valare upakaarapettu... Thankyou very much sir🙏🏻

  • @noushadali4377
    @noushadali4377 5 месяцев назад +7

    State വിവരകാശം. 10 പേര് തന്നെ ആണല്ലോ. Sir ഒന്നു ക്ലിയർ ചെയ്യോ

    • @Paathukkutty
      @Paathukkutty 5 месяцев назад

      10 central
      6 ,1+5 ane state

  • @vysakhvp1997
    @vysakhvp1997 4 месяца назад +1

    2:29:23 അപ്പൊ തെറ്റായ വിവരം നൽകിയാൽ പ്രശ്നം ഇല്ലേ 🙄.....

  • @Sneha-TVM
    @Sneha-TVM 5 месяцев назад +21

    നിലവിൽ S മണികുമാർ അല്ലല്ലോ chairman. Byjunath (acting chairman) ആണ്. മണികുമാറിനെ നിർദേശിച്ചതിൽ ഗവർണർ എതിർത്തിരുന്നു. So അവസാനം appoint ചെയ്യാൻ തീരുമാനിച്ചപ്പോൾ മണികുമാർ തയ്യാറായില്ല. ഇപ്പോൾ തമിഴ്നാട് HRC chairman ആണ്.

    • @falconfreepsc
      @falconfreepsc  5 месяцев назад +4

      pin cheythitund ath

    • @sabithamanoj6661
      @sabithamanoj6661 3 месяца назад

      Sir, സംസ്ഥാന ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ചെയർമാൻ google ചെയുമ്പോൾ അലക്സാണ്ടർ തോമസ് എന്ന് കാണിക്കുന്നല്ലോ. അത് പോലെ khrc ശുപാർശ കമ്മറ്റിയിൽ നാല് പേരെല്ലേ അംഗങ്ങൾ ഇവിടെ അധ്യക്ഷനും മൂന്നു അംഗങ്ങളും ഇവിടെ മുഖ്യമന്ത്രി തന്നെ ആഭ്യന്തര മന്ത്രി ആയതു കൊണ്ട് അംഗംസംഖ്യ ഇങ്ങനെ മാറുമോ

  • @Akhilakunjumon-nz6ze
    @Akhilakunjumon-nz6ze 3 месяца назад +2

    Thank you sir super class ❤

  • @sanalkumar4918
    @sanalkumar4918 5 месяцев назад +5

    Njngal Ellerum tension adichu

  • @Shaana2001
    @Shaana2001 5 месяцев назад +2

    Soo happy..sir class upload cheithittundonnu daily nokkiyirunnu

  • @sweethome8981
    @sweethome8981 3 месяца назад +3

    ISRO -R for research alle....apo details kituo

    • @daisyrose-kp4rb
      @daisyrose-kp4rb Месяц назад

      Enikkum ee doubt undu. Aarkkenkilum ariyumo answer?

  • @Prinshapn
    @Prinshapn 3 месяца назад

    Nice revision സർ 💜💜🙏🙏.. Thnkuu sooo much 🙏🙏

  • @sanalkumar4918
    @sanalkumar4918 5 месяцев назад +5

    Thanku so much ❤

  • @NayanaAneesh-hq7se
    @NayanaAneesh-hq7se 2 месяца назад

    എക്സാം അടുപ്പിച്ചു എന്ത് ചെയ്യണം എന്ന് കരുതിയപ്പോൾ സർ ന്റ് ക്ലാസ്സ്‌ കാണുന്നത്. ഒരുപാട് ഉപകാരം ആകുന്നുണ്ട്. പഠിച്ചത് ഒന്നുടെ ഉപപ്പിക്കാനും മറന്നു പോയത് ഓർത്തു എടുക്കാനാനും എല്ലാം പറ്റുന്നുട്. ഒരു നല്ല റിവിഷൻ പോലെ തോന്നുന്നു. പടുപ്പില്ലാതെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുമ്പോൾ മനസ്സിൽ പതിയുന്നുട് thank you sir thank you so much🎉👍🏻ക്ലാസ്സ്‌ കാണാൻ വൈകി പോയി 😓

  • @athiraanandhu904
    @athiraanandhu904 4 месяца назад +1

    Sir innu ldc exam ayirunnu karala governsum supradhana niyamam economics ithellam sirte clas mathramanu njan kandath. Innu examinu Pala questionsum kandappol sirnte video kandathu kond mathram enik attend cheyyan oru madiyum thonniyilla.karanam sir parayum pole ithinapuram onnum varillannu sheriyanu.. Sirnte videos kandillayrunnenkil urappayum economics question kand nte boham poyene vayichu polum nokumayirunnila. But nannay exam ezguthan patti. Thank u sir ❤️❤️❤️

  • @deepthyvijeesh8219
    @deepthyvijeesh8219 3 месяца назад

    Valareyadhikam vilayeriya oru class ayirunu.ithrayum nalum ithengane set akkum ennu vishamichirikkuvayirunnu but ippol valre santhosham thonnunnu oru doubt polum bakki varuthathe ellam clear ayi paranju thannathinu.thank you so much sir 🥰🥰

  • @safnaafsal3908
    @safnaafsal3908 4 месяца назад +2

    Superb class. Thank you sir 🙏

  • @_beth_lam_
    @_beth_lam_ 3 месяца назад +1

    നിലവിലെ സംസ്ഥാന മനുഷ്യാവകാശ ചെയർമാൻ - അലക്സാണ്ടർ തോമസ്

  • @donamehrinsalim1613
    @donamehrinsalim1613 2 месяца назад +1

    Thank you sir❤ Ennalae arunn sirinte class kandath , orupaad help aayi . Repeated aayi parayunnod thannae video kanubole padikkan kazhinju. Keep going sir. Expecting more classes like this ☺️

    • @falconfreepsc
      @falconfreepsc  2 месяца назад

      ❤️❤️❤️❤️❤️❤️

  • @Iamprajisha
    @Iamprajisha 3 месяца назад

    Sir classes adipoli ആണ് 🙏🏻

  • @lifestorieswithan9136
    @lifestorieswithan9136 3 месяца назад

    Superb class😊economics ithpole padipich tharoo

  • @gemini.369
    @gemini.369 4 месяца назад +1

    Very effective class, the best marathon session I have ever watched

  • @shabeenashajahan4302
    @shabeenashajahan4302 4 месяца назад +1

    Thanks sir…science ithu pole cheyanee,

  • @geethalakshmi2790
    @geethalakshmi2790 2 месяца назад +1

    Nannayi manassilakunnund lgs karkkuvendi topic base class tharavo 🙏

  • @aswanij1348
    @aswanij1348 3 месяца назад +1

    Great Sir🔥Thank you so much🥰

  • @reshmakichu7807
    @reshmakichu7807 5 месяцев назад +1

    Thank you sir.... Pani maryo...? Thank you 4 u effort for us🥰🥰

  • @jessyanu7931
    @jessyanu7931 4 месяца назад

    Sir ഇനി സുപ്രധാന നിയമം പഠിക്കേണ്ട കാര്യമേ ഇല്ല.. പൂർണ്ണമായ Revision.